നാടന്‍ വേഷങ്ങളിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ ഏറ്റെടുത്ത നായികയാണ് നവ്യ. നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമില്‍...